News One Thrissur
Updates

അബ്ദുള്ള അന്തരിച്ചു.

തളിക്കുളം: കുന്നത്ത് പള്ളി സമീപം താമസിക്കുന്ന മടത്തി പറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദ് മകൻ അബ്ദുള്ള ( അല്ലുക്ക – 76 ) അന്തരിച്ചു. മക്കൾ: ഷാജി, നൗഷാദ്, നൈസിൽ മുംതാസ്, നിഷ. മരുമക്കൾ: ഷാഹിദ, ഫെബീന, ഫാബി, പരേതനായ അബ്ദുൽ കരീം, സിറാജ്

Related posts

വയോധികയുടെ 22 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഹോം നേഴ്സും കൂട്ടാളിയും അറസ്റ്റിൽ.

Sudheer K

റപ്പായി അന്തരിച്ചു

Sudheer K

ഗുരുവായൂരില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി; അംബാനി 15 കോടി രൂപയുടെ ചെക്ക് കൈമാറി.

Sudheer K

Leave a Comment

error: Content is protected !!