വെങ്ങിണിശ്ശേരി: മുണ്ടനാട്ട് പറമ്പിൽ ശങ്കരൻ്റെയും ലക്ഷ്മികുട്ടിയുടെയും മകൻ എം.എസ്.വിജയൻ (78) അന്തരിച്ചു. മൃതശരീരം തൃശൂർ മെഡിക്കൽ കോളേജിലേക്ക് വൈദ്യ ശാസ്ത്ര പഠനത്തിനായി ചൊവ്വാഴ്ച രാവിലെ 9 ന് വിട്ടു നൽകും. ഭാര്യ: രാധ. മക്കൾ: ജൈനി, ജയന്ത്, ജീന. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുജിത, പരേതനായ സന്ദേശ്
next post
