കാരമുക്ക്: കരുവൻസ്റോഡ് താണിക്കൽ ചമ്മണത്ത് ദേവസ്സി മകൻ റപ്പായി (71) അന്തരിച്ചു. സംസ്കാരം ബുധൻ വൈകിട്ട് 4 ന് കാരമുക്ക്സെൻ്റ് ആൻ്റണീസ് ദേവാലയത്തിലെ ശുശ്രൂഷ കർമ്മങ്ങൾക്കുശേഷം കണ്ടശ്ശാംകടവ് സെൻ്റ് മേരീസ് ഫൊറോന പള്ളി സെമീത്തേരിയിൽ. ഭാരൃ:ആനി.
മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: റോമി, അനൂപ്
previous post
