News One Thrissur
Updates

സരള അന്തരിച്ചു.

പെരിങ്ങോട്ടുകര: കിഴക്കുംമുറി മഹാത്മാഗാന്ധി റോഡിൽ കുറുവത്ത് പരേതനായ ബാലകൃഷ്ണൻ ഭാര്യ സരള (84) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശശിധരൻ, മൈത്രി, പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: നിർമ്മല, ഹർഷൻ, സജിത, സരിത.

Related posts

ഗുരുവായൂരിൽ ഓടി കൊണ്ടിരുന്ന ബസിന്റെ ചക്രം ഊരി വീണു

Sudheer K

ശശികല അന്തരിച്ചു.

Sudheer K

കയ്പമംഗലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ലോട്ടറി വില്‍പ്പനത്തൊഴിലാളി മരിച്ചു

Sudheer K

Leave a Comment

error: Content is protected !!