Updatesശശികല അന്തരിച്ചു. August 7, 2025 Share0 കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര അമ്പാച്ചിറ പറപറമ്പിൽ പരേതനായ ഗുണസിങ്ങ് ഭാര്യ ശശികല (72) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: അനിൽ (നിപ്പോൺ ടൊയോട്ട), പരേതരായ അജീഷ്, അജയ്. മരുമക്കൾ: പത്മാവതി, പ്രസീത.