കിഴുപ്പിള്ളിക്കര: ജമാഅത്ത് പള്ളിക്ക് സമീപം മശ്ഹൂർ ഇലട്രിക് ട്രോണിക്സ് കട നടത്തിയിരുന്ന പുളിന്തറ പറമ്പിൽ കൊച്ചു മകൻ അബ്ദുൾ കരിം (68) അന്തരിച്ചു. ഭാര്യ : ഷൈജഹാൻ. മക്കൾ : ആദിൽ കരീം, രേഷ്മ, ശബന. കബറടക്കം വ്യാഴാഴ്ച രാവിലെ മന്നം ജുമാഅത്തു പള്ളി കബർസ്ഥാനിൽ.
