News One Thrissur
Updates

ഗുരുവായൂരിൽ ഓടി കൊണ്ടിരുന്ന ബസിന്റെ ചക്രം ഊരി വീണു

ഗുരുവായൂർ: ഓടികൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചക്രം ഊരി വീണു. എറണാകുളത്തേക്ക് പോയിരുന്ന ആറ്റുപറമ്പത്ത് ബസിന്റെ മുൻവശത്തെ ചക്രമാണ് ഊരി വീണത്. ആളപായമില്ല.

Related posts

ഓമന അന്തരിച്ചു.

Sudheer K

ഇരട്ട കിരീടവുമായി പഴുവിൽ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ.

Sudheer K

സുനിൽകുമാർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!