മനക്കൊടി : തൃശ്ശൂർ സ്കാൻ മോട്ടോഴ്സ് ഉടമ മനക്കൊടി സുബ്രഹ്മണ്യ ക്ഷേത്ര പരിസരം ചക്കാലപ്പറമ്പിൽ സുനിൽകുമാർ (60) അന്തരിച്ചു. യൂത്ത് കോൺഗ്രസ് അരിമ്പൂർ മണ്ഡലം സെക്രട്ടറി, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദീപ. മക്കൾ: ഡോ. സ്വാതി (കാനഡ), സുദേവ് (എൻജിനിയർ, ഒമാൻ ). മരുമകൻ : അഭയ് മുരുകൻ. ചൊവ്വാഴ്ച രാവിലെ 8.30ന് വടൂക്കര ശ്മശാനത്തിൽ
