News One Thrissur
Updates

തളിക്കുളം വല്ലത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

തളിക്കുളം: വല്ലത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രാചാര്യനും താന്ത്രിക മുഖ്യനുമായ പറവൂർ രാകേഷ് തന്ത്രികൾ തൃക്കൊടിയേറ്റ് ചടങ്ങ് നിർവഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് വി.വി.രാജൻ, സെക്രട്ടറി വി.വി.ബാബു, ട്രഷറർ വി.പി.ശശീന്ദ്രൻ, രക്ഷാധികാരി സോമസുന്ദരൻ എന്നിവർ നേതൃത്വം നൽകി. ഡിസംബർ 21നാണ് ഉത്സവം.

Related posts

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന

Sudheer K

ദേവസ്വം മന്ത്രിയുടെ രാജി: തളിക്കുളത്ത് കോൺഗ്രസിൻ്റെ പ്രതിഷേധ സംഗമം.

Sudheer K

പടിയം വില്ലേജ് ഓഫീസിൽ ജീവനക്കാരില്ല: സിപിഎം വില്ലേജ് ഓഫീസ് മാർച്ച്‌ നടത്തി.

Sudheer K

Leave a Comment

error: Content is protected !!