News One Thrissur
Updates

തളിക്കുളം വല്ലത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

തളിക്കുളം: വല്ലത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രാചാര്യനും താന്ത്രിക മുഖ്യനുമായ പറവൂർ രാകേഷ് തന്ത്രികൾ തൃക്കൊടിയേറ്റ് ചടങ്ങ് നിർവഹിച്ചു. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് വി.വി.രാജൻ, സെക്രട്ടറി വി.വി.ബാബു, ട്രഷറർ വി.പി.ശശീന്ദ്രൻ, രക്ഷാധികാരി സോമസുന്ദരൻ എന്നിവർ നേതൃത്വം നൽകി. ഡിസംബർ 21നാണ് ഉത്സവം.

Related posts

ബാപ്പു വലപ്പാടിന്റെ “കാരുണ്യത്തിൻ്റെ കൈകൾ” പ്രകാശനം ചെയ്തു.

Sudheer K

മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടന് സ്വീകരണവും സമർപ്പിതരുടെ സംഗമവും.

Sudheer K

വേലായുധൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!