News One Thrissur
Updates

ആൻ്റണി അന്തരിച്ചു.

പുത്തൻപീടിക: തൃശൂർ ജില്ലാ കോടതി മുൻ ജീവനക്കാരൻ കുറുവത്ത് ക്ഷേത്രത്തിനു സമീപം ഇലഞ്ഞിക്കൽ ആൻ്റണി (79) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10ന് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസിലി. മക്കൾ: സന്തോഷ് (കെഎസ്ഇബി, പാവറട്ടി ), സിന്ധു (ഫിഷറീസ്, തൃശൂർ), ബിന്ദു (കറൻ്റ് ബുക്സ്, തൃശൂർ). മരുമക്കൾ: ബെന്നി, പോളി.

Related posts

ഗുരുവായൂരിൽ ഇല്ലം നിറ ഭക്തി സാന്ദ്രം; ദർശന സായൂജ്യം തേടി ഭക്തസഹസ്രങ്ങൾ

Sudheer K

അച്ഛനെ തിരക്കി വീട്ടിൽ എത്തിയ പൊലീസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി.

Sudheer K

ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി വിദ്യാർത്ഥിക്ക് മർദനം; 13 പേർക്ക് എതിരെ കേസ്

Sudheer K

Leave a Comment

error: Content is protected !!