Updatesബാബു അന്തരിച്ചു. November 12, 2025 Share0 മണലൂർ: പാലാഴി കിഴക്കേ ചീപ്പ് പരിസരം കാരയിൽ പരേതനായ രാഘവന്റെ മകൻബാബു (56) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് ആറിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മാതാവ്: പരേതയായസുഭദ്ര. ഭാര്യ :ഗിൽഷ. മക്കൾ: ഗോപിക, ഗൗതം.