Updatesകാർത്തികേയൻ അന്തരിച്ചു. November 12, 2025 Share0 ചെന്ത്രാപ്പിന്നി: മാരാത്ത് ക്ഷേത്രത്തിന് സമീപം മാരാത്ത് കാർത്തികേയൻ (67) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: സതീജ. മക്കൾ:സുകന്യ, ഐശ്വര്യ. മരുമ്മക്കൾ: നിധിൻ, നന്ദുകൃഷ്ണ.