News One Thrissur
Updates

എൻ.സി.പി. പാറളം മണ്ഡലം കമ്മിറ്റി ആഫീസ് തുറന്നു

പാറളം: എൻ.സി.പി. പാറളം മണ്ഡലം കമ്മിറ്റി ആഫീസ് സംസ്ഥാന സെക്രട്ടറി രഘു കെ. മാരാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സി.എൽ. ജോയ്, ധർമ്മരാജൻ, കെ.സി. സലാഹുദ്ദീൻ, യു.കെ. ഗോപാലൻ , സൻജു കാട്ടുങ്ങൽ,സി. വി സുധീരൻ, എ.ടി. പോൾസൺ, ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു

Related posts

കയ്പ‌മംഗലത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്‌.

Sudheer K

കുന്നംകുളത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ; 10 ലക്ഷം രൂപയും പിടി കൂടി.

Sudheer K

സ്വർണവിലയിൽ ഇന്നും വർധനവ്

Sudheer K

Leave a Comment

error: Content is protected !!