Updatesതങ്ക അന്തരിച്ചു. November 5, 2025 Share0 ചെമ്മാപ്പിള്ളി: വടക്കുംമുറി മാറാട്ട് വിശ്വംഭരൻ ഭാര്യ തങ്ക (74) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശ്രീജിത്ത്, സനീഷ്, പരേതയായ സനിത. മരുമക്കൾ: വിജി, റിനി, പരേതനായ ജയപ്രസാദ്.