News One Thrissur
Updates

എൻ.സി.പി. പാറളം മണ്ഡലം കമ്മിറ്റി ആഫീസ് തുറന്നു

പാറളം: എൻ.സി.പി. പാറളം മണ്ഡലം കമ്മിറ്റി ആഫീസ് സംസ്ഥാന സെക്രട്ടറി രഘു കെ. മാരാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സി.എൽ. ജോയ്, ധർമ്മരാജൻ, കെ.സി. സലാഹുദ്ദീൻ, യു.കെ. ഗോപാലൻ , സൻജു കാട്ടുങ്ങൽ,സി. വി സുധീരൻ, എ.ടി. പോൾസൺ, ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു

Related posts

മുഖ‍്യമന്ത്രി വി.ഡി സതീശനും 20 മന്ത്രിമാരും അധികാരമേറ്റു;

Sudheer K

കാക്കശ്ശേരി ഇന്ദ്രാംചിറ ടൂറിസം വികസന പദ്ധതിക്ക് വിനോദസഞ്ചാര വകുപ്പിന്റെ അനുമതി

Sudheer K

കൊടുങ്ങല്ലൂരിൽ കടയുടമയെ കത്തി വീശി ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!