News One Thrissur
Updates

ഏങ്ങണ്ടിയൂർ സ്വദേശി അമേരിക്കയിൽ അന്തരിച്ചു.

ഏങ്ങണ്ടിയൂർ: കാഞ്ഞിരത്തറ കുഞ്ഞുണ്ണി പണിക്കരുടെയും കാരപ്പുറത്ത് രുഗ്മിണിയമ്മയുടെയും മകൻ രാമചന്ദ്രൻ (83) അമേരിക്കയിൽ അന്തരിച്ചു. ഭാര്യ: സുധ രാമചന്ദ്രൻ.
മക്കൾ: ഡോ. പ്രസന്ന രാമചന്ദ്രൻ, നളിനി ഉണ്ണികൃഷ്‌ണൻ.
സഹോദരങ്ങൾ: സുധാകരൻ, കുഞ്ഞുണ്ണി.

Related posts

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് പാമ്പുകടിയേറ്റു.

Sudheer K

വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ അശ്വതി – ഭരണി മഹോത്സവം ജനുവരി 25, 26, 27 തിയ്യതികളിൽ.

Sudheer K

കോൺഗ്രസ് അംഗങ്ങളുടെ അവിശ്വാസ പ്രമേയം: പാറളത്ത് ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി

Sudheer K

Leave a Comment

error: Content is protected !!