ഏങ്ങണ്ടിയൂർ: കാഞ്ഞിരത്തറ കുഞ്ഞുണ്ണി പണിക്കരുടെയും കാരപ്പുറത്ത് രുഗ്മിണിയമ്മയുടെയും മകൻ രാമചന്ദ്രൻ (83) അമേരിക്കയിൽ അന്തരിച്ചു. ഭാര്യ: സുധ രാമചന്ദ്രൻ.
മക്കൾ: ഡോ. പ്രസന്ന രാമചന്ദ്രൻ, നളിനി ഉണ്ണികൃഷ്ണൻ.
സഹോദരങ്ങൾ: സുധാകരൻ, കുഞ്ഞുണ്ണി.
previous post
next post
