News One Thrissur
Updates

കടപ്പുറം അഴിമുഖത്ത് വഞ്ചിയിൽ നിന്ന് തെറിച്ചു വീണു മത്സ്യത്തൊഴിലാളിയെ കാണാതായി.

ചേറ്റുവ: കടപ്പുറം അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട വഞ്ചിയിൽ നിന്ന് തെറിച്ചു വീണു മത്സ്യത്തൊഴിലാളിയെ കാണാതായി. തളിക്കുളം സ്നേഹതീരം സ്വദേശി ഇഷ്ത്താക്കിരി വീട്ടിൽ ആണ്ടി മകൻ ശിവൻ(52)യാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. തളിക്കുളം സ്വദേശി നന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പൻ വഞ്ചിയിൽ നിന്നാണ് ഇയാൾ കടലിലേക്ക് തെറിച്ചു വീണത്.

Related posts

ബസ്സപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു; നിയന്ത്രണം വിട്ട ബസ് പറമ്പിലേക്ക് ഇടിച്ചുകയറി.

Sudheer K

താന്ന്യം സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ ഊട്ട് തിരുനാളിന് കൊടിയേറി.

Sudheer K

ചെന്ത്രാപ്പിന്നിയിൽ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!