News One Thrissur
Updates

കടപ്പുറം അഴിമുഖത്ത് വഞ്ചിയിൽ നിന്ന് തെറിച്ചു വീണു മത്സ്യത്തൊഴിലാളിയെ കാണാതായി.

ചേറ്റുവ: കടപ്പുറം അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട വഞ്ചിയിൽ നിന്ന് തെറിച്ചു വീണു മത്സ്യത്തൊഴിലാളിയെ കാണാതായി. തളിക്കുളം സ്നേഹതീരം സ്വദേശി ഇഷ്ത്താക്കിരി വീട്ടിൽ ആണ്ടി മകൻ ശിവൻ(52)യാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. തളിക്കുളം സ്വദേശി നന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പൻ വഞ്ചിയിൽ നിന്നാണ് ഇയാൾ കടലിലേക്ക് തെറിച്ചു വീണത്.

Related posts

വലപ്പാട് ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

Sudheer K

പുന്നക്കബസാറിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം: രണ്ടു പേർക്ക് പരിക്ക്.

Sudheer K

ചേനം പ്രിയദർശിനി സ്മാർട്ട് അങ്കണവാടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!