News One Thrissur
Updates

ചെന്ത്രാപ്പിന്നിയിൽ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു

ചെന്ത്രാപ്പിന്നി: വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു. ചിറക്കൽ പള്ളിക്കടുത് ബോ ചെ ടീ & ഇലക്ട്രിക് സ്കൂട്ടർ വ്യാപാര സ്ഥാപനം നടത്തുന്ന ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് സമീപം മമ്മക്കാനകത്ത് ഇസ്മയിൽ (ഖാലിദ്) മകൻ ഷാനവാസ് (51) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കട തുറന്ന ശേഷം മീൻ വാങ്ങി വീട്ടിൽ കൊടുക്കാനായി വീട്ടിൽ എത്തിയതായിരുന്നു. പെട്ടന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും മരിക്കുകയായിരുന്നു. ഖബറടക്കം ഇന്ന് രാത്രി 9 ന് കൂരിക്കുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

തളിക്കുളത്ത് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്.

Sudheer K

ഫാത്തിമ അന്തരിച്ചു.

Sudheer K

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു .

Sudheer K

Leave a Comment

error: Content is protected !!