News One Thrissur
Updates

രാവിലെ വർധിച്ച സ്വർണവില ഉച്ചകഴിഞ്ഞ് താഴേയ്ക്കിറങ്ങി; പവന് കുറഞ്ഞത് 800 രൂപ.

കൊച്ചി: രണ്ടു ദിവസത്തെ ഇടിവിനുശേഷം തിരിച്ചുകയറിയ സ്വർണവില ഇന്ന് ഉച്ചക്ക് വീണ്ടും കുറഞ്ഞു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11400 രൂപയും പവന് 91200 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന് 80 രൂപ കുറഞ്ഞ് 9329 രൂപയിലെത്തി.

Related posts

രാജീവ്‌ അന്തരിച്ചു.

Sudheer K

വലപ്പാട് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10 മുതൽ 13വരെ പെരിഞ്ഞനത്ത്

Sudheer K

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

Sudheer K

Leave a Comment

error: Content is protected !!