News One Thrissur
Updates

തൃശ്ശൂർ – കുന്നംകുളം റൂട്ടിൽ സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന.

തൃശ്ശൂർ: തൃശ്ശൂർ – കുന്നംകുളം റൂട്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന. സ്പീഡ് ഗവേർണറുകൾ വിച്ഛേദിച്ച് ഓടിച്ച ബസുകളും, ടിക്കറ്റ് നൽകാതെ സർവീസ് നടത്തിയ ബസ്സുകളും പിടികൂടി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തുന്ന പരിശോധനയുടെ ഭാഗമായിട്ടാണ് തൃശ്ശൂരിലും പരിശോധന. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി വി ബിജുവിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്

Related posts

ഭാസ്കരൻ വൈദ്യർ അന്തരിച്ചു.

Sudheer K

സംസ്ഥാനത്ത് ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു; പുതിയ നിരക്ക് ജനുവരി ഒന്ന് മുതൽ

Sudheer K

ചന്ദ്രൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!