News One Thrissur
Updates

കനത്ത മഴ: വാടാനപ്പള്ളിയിൽ മതിൽ തകർന്നു വീണു.

വാടാനപ്പള്ളി : കനത്ത മഴയിലും കാറ്റിലും വീടിൻ്റെ മതിൽ തകർന്നു വീണു. നടുവിൽക്കര ഇത്തിക്കാട്ട് പരേതനായ ശിവാനന്ദൻ്റെ ഭാര്യ ദിവ്യയുടെ വീടിൻ്റെ മതിലാണ് തകർന്ന് വീണത്. ഞായറാഴ്ച രാത്രിയിൽ മണിക്കൂറോളം നീണ്ടുനിന്ന കനത്ത മഴയിലാണ് നീളമുള്ള മതിൽ ഇടിഞ്ഞ് വീണത്. വൻ നഷ്ടമാണ് ഉണ്ടായത്.

Related posts

വാടാനപ്പള്ളി റെയ്ഞ്ച് തല മദ്റസ പഠനാരംഭം മിഹ്റജാനുൽ ബിദായ ഉദ്ഘാടനം

Sudheer K

തൃശൂർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ.

Sudheer K

പടിയം സ്പോർട്സ് അക്കാദമിയുടെ വീരനാട്യ മത്സരവും ആദരവും ഇന്ന്

Sudheer K

Leave a Comment

error: Content is protected !!