News One Thrissur
Updates

കനത്ത മഴ: വാടാനപ്പള്ളിയിൽ മതിൽ തകർന്നു വീണു.

വാടാനപ്പള്ളി : കനത്ത മഴയിലും കാറ്റിലും വീടിൻ്റെ മതിൽ തകർന്നു വീണു. നടുവിൽക്കര ഇത്തിക്കാട്ട് പരേതനായ ശിവാനന്ദൻ്റെ ഭാര്യ ദിവ്യയുടെ വീടിൻ്റെ മതിലാണ് തകർന്ന് വീണത്. ഞായറാഴ്ച രാത്രിയിൽ മണിക്കൂറോളം നീണ്ടുനിന്ന കനത്ത മഴയിലാണ് നീളമുള്ള മതിൽ ഇടിഞ്ഞ് വീണത്. വൻ നഷ്ടമാണ് ഉണ്ടായത്.

Related posts

അന്തിക്കാട് ത്രിവർണ്ണം ചാരിറ്റബിൾ സൊസൈറ്റിയുടെ അവാർഡ് വിതരണം നടത്തി

Sudheer K

മലമ്പനി : അവിണിശേരിയൽ പ്രതിരോധ പ്രവർത്തനം ആരംഭിച്ചു

Sudheer K

ചേർപ്പ് ഉപജില്ലാ ശാസ്ത്രോത്സവം ചാഴൂരിൽ; സംഘാടകസമിതി രൂപീകരിച്ചു.

Sudheer K

Leave a Comment

error: Content is protected !!