News One Thrissur
Updates

നളിനി അന്തരിച്ചു.

കണ്ടശ്ശാംകടവ്: പത്യാല ക്ഷേത്രത്തിനു സമീപം വേളേക്കാട്ട് പരേതനായ ശ്രീധരൻ ഭാര്യ നളിനി (90) അന്തരിച്ചു. സംസ്ക്കാരം നടത്തി. മക്കൾ: ഹേമ, ജയൻ, ഗീത, മൃദുല. മരുമക്കൾ: ശ്രീരാമൻ, സോജ, പരേതരായ സുശീലൻ, അശോകൻ.

Related posts

എൽപിജി പ്രതിസന്ധി: സംസ്ഥാനത്ത് ‘വാർ റൂം’ തുറന്നു; പൂഴ്ത്തിവെപ്പ് തടയാൻ കർശന നടപടി

Sudheer K

രമ അന്തരിച്ചു.

Sudheer K

ഇരുമ്പു തോട്ടിയിൽ നിന്നും ഷോക്കേറ്റ്‌ യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!