News One Thrissur
Updates

എൽപിജി പ്രതിസന്ധി: സംസ്ഥാനത്ത് ‘വാർ റൂം’ തുറന്നു; പൂഴ്ത്തിവെപ്പ് തടയാൻ കർശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ പാചകവാതക ക്ഷാമം പരിഹരിക്കാനും വിതരണം കാര്യക്ഷമമാക്കാനും സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ വാർ റൂം പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെയും ഭക്ഷ്യമന്ത്രിയുടെയും നേതൃത്വത്തിൽ എണ്ണക്കമ്പനി പ്രതിനിധികളുമായി നടത്തിയ നിർണ്ണായക ചർച്ചയ്ക്ക് പിന്നാലെയാണ് ഈ നീക്കം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സ്കോഡുകൾ രൂപീകരിച്ച് പരിശോധന ആരംഭിച്ചു. ഉപഭോക്ത്യ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലണ്ടർ വിതരണത്തിലെ നിയന്ത്രണത്തിൽ ആവശ്യമായ ഇളവുകൾ നൽകണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു

Related posts

അരിമ്പൂരിൽ വാട്ടർ എ.ടി.എം. തുറന്നു

Sudheer K

ഗോപാലകൃഷ്ണൻ അന്തരിച്ചു.

Sudheer K

വിരണ്ടോടിയ എരുമയെ അഞ്ച് ദിവസത്തിന് ശേഷം കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!