പെരിങ്ങോട്ടുകര: മൂത്തേടത്തറ ജുമാഅത്ത് പള്ളിക്കു സമീപം തൗടേരി അസ്മത്തിൻ്റെ മകൻ അസ്വിൻ (33) ഹൃദയാഘാതം മൂലം അബൂദാബിയിലെ ബദാ സായിദിൽവെച്ച് അന്തരിച്ചു.. സ്വകാര്യ ക്ലിനിക്കിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചു പോയത്. മാതാവ്: സെക്കീന .സഹോദരൻ: റജിൻ (ഖത്തർ). അവിവാഹിതനാണ്. കമ്പറടക്കം ചൊവ്വാഴ്ച രാവിലെ 8ന് പെരിങ്ങോട്ടുകരയാറത്തിങ്കൽ ജുമാ മസ്ജിദിൽ.
