News One Thrissur
Updates

കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു

തൃശൂർ: വടക്കാഞ്ചേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. വടക്കാഞ്ചേരി അകമല ചെമ്പത്ത് വളപ്പിൽ കൃഷ്ണൻ്റെ ഭാര്യ ലീല (55)യാണ് മരിച്ചത്, ഇന്ന് വൈകീട്ട് നാലരയോടെ വടക്കാഞ്ചേരി അകമല പത്മനാഭ സെൻ്ററിന് സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചശേഷം കാൽനടയാത്രക്കാരിയ ലീലയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു, ഉടൻ തന്നെ ഇവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാൻ ആയില്ല. ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് പേർക്കും പരിക്കുണ്ട്

Related posts

ഗുരുവായൂരിൽ ആനകൾക്കുള്ള സുഖചികിത്സ തുടങ്ങി

Sudheer K

വോട്ട് വിവാദം; വി.എസ് സുനിൽകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

Sudheer K

അജയകുമാർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!