വാടാനപ്പള്ളി : ഗണേശമംഗലം പടിഞ്ഞാറ് എം എൽഎ വളവിൽ കുട്ടംപറമ്പത്ത് ചന്ദ്രാംഗദൻ മാസ്റ്റർ (86) അന്തരിച്ചു. വാടാനപ്പള്ളി ഗവ:ഹൈസ്കൂളിലെ റിട്ട: അധ്യാപകനാണ്. ഭാര്യ: പരേതയായ ശാന്ത ( റിട്ട: ഹെഡ്മിസ്ട്രസ് വാടാനപ്പള്ളി ഗവ: ഫിഷറീസ് യു.പി. സ്കൂൾ) മകൻ: കെ.സി. സേതു (സിറ്റി സ്പെഷൽ ബ്രാഞ്ച് എ.സി.പി ) മരുമകൾ: ദിജി (അധ്യാപിക തളിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂൾ.
previous post
next post
