Updatesസെയ്തുമുഹമ്മദ് അന്തരിച്ചു. October 13, 2025 Share0 പുന്നക്കബസാർ: ഇ.വി.ജി. റോഡിന് കിഴക്ക് തട്ടാർകുഴി സെയ്തുമുഹമ്മദ് ( 84) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: ഷമീർ, ഷിഹാബ്, നസീമ, ജസീന. മരുമക്കൾ: ജിസ്നി, അഷ്ബി, ഷാജഹാൻ, നൗഷാദ് . ഖബറടക്കം പുതിയകാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.