Updatesഅമൽദേവ് അന്തരിച്ചു. October 13, 2025 Share0 വലപ്പാട്: കോതകുളം അമൽദേവ് (22) അന്തരിച്ചു.ബീച്ച് ഡിസ്കോ സെൻ്ററിനു തെക്ക് പള്ളിത്തറ പരേതനായ പ്രസാദ് മകൻ അമൽദേവ് (22) അന്തരിച്ചു. സംസ്കാരം നടത്തി. മാതാവ്: ധന്യ. സഹോദരൻ: അദ്വൈത്