News One Thrissur
Updates

സെയ്തുമുഹമ്മദ് അന്തരിച്ചു.

പുന്നക്കബസാർ: ഇ.വി.ജി. റോഡിന് കിഴക്ക് തട്ടാർകുഴി സെയ്തുമുഹമ്മദ് ( 84) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: ഷമീർ, ഷിഹാബ്, നസീമ, ജസീന. മരുമക്കൾ: ജിസ്നി, അഷ്ബി, ഷാജഹാൻ, നൗഷാദ് . ഖബറടക്കം പുതിയകാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

യുവാവിനെ ക്ഷേത്രകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

കണ്ടശാകടവ് ജലോത്സവ സംഘാടകസമിതി ഓഫീസ് തുറന്നു. ഇക്കുറി ചുണ്ടൻ വള്ളങ്ങളും പങ്കെടുക്കും.

Sudheer K

ചിറയ്ക്കൽ പാലം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും.

Sudheer K

Leave a Comment

error: Content is protected !!