Updatesഇന്ദിര അന്തരിച്ചു. October 13, 2025October 13, 2025 Share0 തൃപ്രയാർ : കരയാമുട്ടം പരേതനായ മാടാനി ഉണ്ണികൃഷ്ണൻ്റെ ഭാര്യ ഇന്ദിര ( 58) അന്തരിച്ചു. മക്കൾ : രശ്മി, രാജി. മരുമക്കൾ :സുമേഷ്, സുധീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് നാട്ടിക പഞ്ചായത്ത് ശ്മശാനത്തിൽ.