News One Thrissur
Updates

വാടാനപ്പള്ളിയിലെ ഓട്ടോ ഡ്രൈവർ ബഷീർ അന്തരിച്ചു.

വാടാനപ്പള്ളി : ഹരിതനഗറിൽ താമസിക്കുന്ന അറക്കവീട്ടിൽ ബഷീർ (53) അന്തരിച്ചു. വാടാനപ്പള്ളി ആൽമാവ് സെൻ്ററിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ:മായ. മക്കൾ: സഫ്തർ, സാനിയ, സയന. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് വാടാനപ്പള്ളി തെക്കേജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Related posts

തൃശൂർ എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽമോഷണം: പ്രതി പിടിയിൽ

Sudheer K

തട്ടിപ്പിന്നിരയായ ലോട്ടറി വിൽപ്പനക്കാരന് കൈത്താങ്ങായി വിദ്യാർത്ഥികൾ; 20,000 രൂപയുടെ ടിക്കറ്റുകൾ വാങ്ങി നൽകി

Sudheer K

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Sudheer K

Leave a Comment

error: Content is protected !!