Updatesവാടാനപ്പള്ളിയിലെ ഓട്ടോ ഡ്രൈവർ ബഷീർ അന്തരിച്ചു. September 30, 2025October 1, 2025 Share0 വാടാനപ്പള്ളി : ഹരിതനഗറിൽ താമസിക്കുന്ന അറക്കവീട്ടിൽ ബഷീർ (53) അന്തരിച്ചു. വാടാനപ്പള്ളി ആൽമാവ് സെൻ്ററിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ:മായ. മക്കൾ: സഫ്തർ, സാനിയ, സയന. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് വാടാനപ്പള്ളി തെക്കേജുമാ മസ്ജിദ് ഖബർസ്ഥാനിൽ