News One Thrissur
Updates

തൃശൂർ എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിൽമോഷണം: പ്രതി പിടിയിൽ

തൃശ്ശൂർ: രാമവർമ്മപുരം ഗവ: എൻജിനീയറിങ് കോളേജിലെ ഹോസ്റ്റലിൽ നിന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളുമടക്കം മൂന്ന് ലക്ഷത്തിലധികം വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി സുകുമാറാണ് പിടിയിലായത്.

Related posts

സുന്ദരബാബു അന്തരിച്ചു.

Sudheer K

ഹുസൈൻ അന്തരിച്ചു.

Sudheer K

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Sudheer K

Leave a Comment

error: Content is protected !!