News One Thrissur
Updates

സുന്ദരബാബു അന്തരിച്ചു.

ഏങ്ങണ്ടിയൂർ :കുണ്ടലിയൂർ പനയംകുളങ്ങര ക്ഷേത്രത്തിന് വടക്ക് താമസിക്കുന്ന പണ്ടാരത്തിൽ സുന്ദരബാബു ( 72) അന്തരിച്ചു. ഭാര്യ: സുജയ . മക്കൾ: സുജീഷ്, ഷൈമ. മരുമക്കൾ: സുധീഷ്, ഭദ്ര.സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Related posts

സദാനന്ദൻ അന്തരിച്ചു.

Sudheer K

തൃത്തല്ലൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.

Sudheer K

മുറ്റിച്ചൂർ സ്റ്റാന്റിൽ നിർത്തിയിട്ട ഓട്ടോറിക്ഷ തകർത്തു.

Sudheer K

Leave a Comment

error: Content is protected !!