News One Thrissur
Updates

വാടാനപ്പള്ളിയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: വാൻ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

വാടാനപ്പള്ളി : ദേശീയപാത ഇടശ്ശേരി സെന്ററിന് തെക്ക് ഭാഗത്ത് നാഷണൽ പെർമിറ്റ് ലോറിയും പിക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ വാടാനപ്പള്ളി ഇടശ്ശേരി സ്വദേശി പുളിപ്പറമ്പിൽ വീട്ടിൽ മനോജിനെ ഗുരുതര പരിക്കുകളോടെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കേരള വ്യാപാരി വ്യവസായി സമിതി മണലൂർ ഏരിയ കൺവെൻഷൻ.

Sudheer K

ഡി.എം. പൊറ്റേക്കാട് ജന്മശതാബ്ദി ആചരിച്ചു

Sudheer K

തളിക്കുളത്ത് കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!