News One Thrissur
Updates

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തൃശൂർ : ചിയ്യാരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മണ്ണംപേട്ട സ്വദേശി സെബിയുടെ കാറിനാണ് തീ പിടിച്ചത്. ആളപായമില്ല. ഫയർഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Related posts

ക്ഷേത്രത്തിൽ തൊഴാൻ എത്തിയ18 കാരിയെ കയറി പിടിച്ച കേസിൽ പൂജാരിക്ക് നാല് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

Sudheer K

തൃപ്രയാറിൽ കെ.വി.പീതാംബരൻ സ്മാരക ലൈബ്രറി കെട്ടിടം നിർമ്മാണോദ്ഘാടനം നടത്തി.

Sudheer K

വാടാനപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ

Sudheer K

Leave a Comment

error: Content is protected !!