Updatesസ്വർണവില വീണ്ടും കുതിക്കുന്നു; , ഇന്ന് കൂടിയത് 1040 രൂപ September 30, 2025 Share0 കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി . ഇന്ന് ഗ്രാമിന് 130 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,845 രൂപയായാണ് ഉയർന്നത്. 1040 രൂപയുടെ വർധനയാണ് പവന്റെ വിലയിൽ ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായി ഉയർന്നു