തൃപ്രയാർ: രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി തൃപ്രയാറിൽ പ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ ഉദഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി ഐ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ദീലിപ് കുമാർ, വി. ആർ.വിജയൻ, സി.എം. നൗഷാദ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. വിനു, സി.വി. ഗിരി, പി.എം.സിദ്ധിക്ക്, എ.എൻ. സിദ്ധപ്രസാദ്, സി.ജി. അജിത് കുമാർ, ഹിറോഷ് തൃവേണി, ഇ. രമേശൻ, ജിജ ശിവൻ, വി.കെ.മോഹനൻ, ഗഫൂർ തളിക്കുളം, ആൻ്റോ തൊറൻ, ബിജിഷ് പന്നി പുലത്ത്, ടി.വി. ഷൈൻ, ഷൈൻപള്ളിപ്പമ്പിൽ, രമേഷ് ഐനിക്കാട്, സി. ആർ. രാജൻ ,സി. എസ്. മണികണ്ഠൻ എം.എം. ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.
എം.കെ. ചന്ദ്രൻ, സന്തോഷ് മാസ്റ്റർ, കെ.വി. സുകുമാരൻ, രഹന ബിനേഷ്, ജയ സത്യൻ, ഷാനവാസ് അന്തിക്കാട്, ടി.പി.പ്രവിഷ്, പി.സി. ജയപാലൻ, ബാബു പനയ്ക്കൽ എന്നിവർ നേതൃത്വം നൽകി
