Updatesഖാലിദ് ഹാജി അന്തരിച്ചു. December 29, 2025 Share0 കൈപ്പമംഗലം: വഴിയമ്പലം പടിഞ്ഞാറ് വലിയകത്ത് പരേതനായ മൊയ്തീൻകുട്ടി മകൻ ഖാലിദ് ഹാജി (88) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: ഷാജി, ഷംസുദ്ധീൻ, ഗഫൂർ, മനാഫ്. മരുമക്കൾ: ഷൈല, നെസി, നിഷ, ഷിഫാന.