Updatesകുട്ടപ്പൻ അന്തരിച്ചു December 29, 2025 Share0 തളിക്കുളം: കച്ചേരിപ്പടി പടിഞ്ഞാറ് മലയാളി നഗറിൽ പള്ളത്ത് വീട്ടിൽ കുട്ടപ്പൻ (79) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച തളിക്കുളം പൊതു ശ്മശാനത്തിൽ ഭാര്യ: ശ്രീമതി. മക്കൾ:സുനീഷ് സുധീഷ്. മരുമകൾ: ആതിര