Updatesതങ്കമണി അന്തരിച്ചു, December 29, 2025 Share0 ചാഴൂർ: എസ് എൻ റോഡിനു സമീപം ചാഴൂർ വീട്ടിൽ പരേതനായ കൊച്ചുമോൻ ഭാര്യ തങ്കമണി (71) അന്തരിച്ചു, സംസ്കാരം ഇന്ന് (29/12/25) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, സ്മിത, വിബിൻ. മരുമക്കൾ: സുരേഷ്, ദിനേശൻ, വിബിത.