ചിറക്കൽ: ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ബഷീർ അഹമ്മദ് (58) അന്തരിച്ചു. ചിറക്കൽ ജുമാ മസ്ജിദ് വൈസ് പ്രസിഡൻ്റ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചി ട്ടുണ്ട്. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകീട്ട് 5 ന് ചിറക്കൽ ജുമാ മസ്ജിദിൽ.
previous post
