News One Thrissur
Updates

എങ്ങണ്ടിയൂർ തിരുനാളിന് കൊടിയേറി

എങ്ങണ്ടിയൂർ : സെന്റ് തോമസ് ദൈവാലയത്തിൽ ജനുവരി 19, 20 തിയ്യതികളിൽ നടക്കുന്ന വി.സെബാസ്‌ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി ജനറൽ വെ. റവ. മോൺ. ജെയ്സൺ കൂനംപ്ലാക്കൽ കൊടിയേറ്റം നിരവഹിച്ചു.. ഇടവക വികാരി ഫാ സജു വടക്കേത്തല . സന്നിഹിതനായിരുന്നു.

Related posts

കുന്നംകുളത്ത് ആനയിടഞ്ഞു

Sudheer K

നീന്തലിലെ വേഗക്കാരിക്ക് അനുമോദനവുമായി തൃപ്രയാർ സർഗ്ഗ സംസ്കൃതി

Sudheer K

വധശ്രമം: കുപ്രസിദ്ധ ഗുണ്ട നേതാവ് കടവി രഞ്ജിത്തും സഹായിയും വിയ്യൂർ പോലീസിൻ്റെ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!