News One Thrissur
Updates

സ്വർണവില വീണ്ടും കുതിക്കുന്നു; , ഇന്ന് കൂടിയത് 1040 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി . ഇന്ന് ഗ്രാമിന് 130 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,845 രൂപയായാണ് ഉയർന്നത്. 1040 രൂപയുടെ വർധനയാണ് പവന്റെ വിലയിൽ ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 86,760 രൂപയായി ഉയർന്നു

Related posts

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: തൃപ്രയാറിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

Sudheer K

പടിയത്തെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം വേറെ ലെവലാ…

Sudheer K

ഐഎൻടിയുസി തൃശൂർ ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിക്കെതിരെ നടപടി.

Sudheer K

Leave a Comment

error: Content is protected !!