News One Thrissur
Updates

ഐഎൻടിയുസി തൃശൂർ ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിക്കെതിരെ നടപടി.

തൃശ്ശൂർ: ഐഎൻടിയുസി തൃശൂർ ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളിക്കെതിരെ അച്ചടക്ക നടപടിക്ക് കെപിസിസി. സംഘടന യോഗത്തിനിടെ തൃശ്ശൂർ ഡിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനുമെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ ആക്ഷേപ പരാമർശങ്ങൾ നടത്തിയതിനാണ് നടപടി. 5 ദിവസത്തിനകം വിശദീകരണം നൽകാനും നിർദേശം.

Related posts

സ്വർണവില 90,000 കടന്നു

Sudheer K

ഗോപി അന്തരിച്ചു.

Sudheer K

കുതിരാനിൽ മണ്ണിടിച്ചിൽ; എം എൽ എയും കളക്ടറും സ്ഥലം സന്ദർശിച്ചു.

Sudheer K

Leave a Comment

error: Content is protected !!