News One Thrissur
Updates

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു .

തൃശൂർ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുളത്തില്‍ വീണ് മരിച്ചു . വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെ മുളങ്കുന്നത്തുകാവ് കല്ലേപ്പടി പാലക്കാക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ തിരൂര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ചെറുവത്തൂര്‍.ടോണി മകന്‍ എന്‍വിന്‍ സി ടോണി ( 17 ) ആണ് മരിച്ചത്. പൂമല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാന്‍ വന്നതായിരുന്നു.

നാട്ടുകാരും ഫയര്‍ഫോഴ്‌സും കൂടി കുട്ടിയെ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കെിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ ജെല്‍സ

Related posts

ഷാജു അന്തരിച്ചു.

Sudheer K

സേതുമാധവ മേനോൻ അന്തരിച്ചു

Sudheer K

ചാലക്കുടിയിൽ പിക്കപ്പ് വാനിന് തീപിടിച്ചു

Sudheer K

Leave a Comment

error: Content is protected !!